rohit sharma reveals batting position for mumbai indians in upcoming season<br />കഴിഞ്ഞ തവണ മുംബൈയുടെ പതനത്തിന്റെ മുഖ്യ കാരണങ്ങളിലൊന്ന് ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ മോശം ഫോമായിരുന്നു. ബാറ്റിങില്‍ അദ്ദേഹം ഫ്‌ളോപ്പായി മാറിയത് മുംബൈക്കു കനത്ത തിരിച്ചടിയായി മാറി. ഇതേ തുടര്‍ന്നു പുതിയ സീസണില്‍ തന്റെ ബാറ്റിങ് പൊസിഷന്‍ മാറാനൊരുങ്ങുകയാണ് ഹിറ്റ്മാന്‍.<br />